ന്യൂഡൽഹി- ചെന്നൈ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ തീപിടിത്തം
നാഗ്പുർ: ന്യൂഡൽഹിയിൽനിന്ന് ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ തീപിടിത്തം. ഫെബ്രുവരി 17 ചൊവ്വാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ നാഗ്പുർ പിന്നിട്ടതിനുശേഷം വാർധയിലെ സിന്ദി സ്റ്റേഷനിലേക്കു കടക്കുമ്പോൾ ഗാർഡിന്റെ കോച്ചിലാണ് തീ കണ്ടത്.ആളപായമില്ല വൻദുരന്തം ഒഴിവായി. ട്രെയിൻ പെട്ടെന്ന് നിർത്തി കോച്ച് വേർപെടുത്തിയതിനാൽ വൻദുരന്തം …
ന്യൂഡൽഹി- ചെന്നൈ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ തീപിടിത്തം Read More