നിയമം ലംഘിച്ചു സമരം:ഗ്രേറ്റ ട്യുന്‍ബെര്‍ഗിന് പിഴശിക്ഷ

മാല്‍മോ: സ്വീഡനില്‍ നടന്ന റോഡ് ഉപരോധസമരത്തിനിടെ നിയമലംഘനം നടത്തിയെന്ന കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗിന് 1500 സ്വീഡിഷ് ക്രോണര്‍ (ഏകദേശം 12,000 രൂപ) പിഴശിക്ഷ വിധിച്ചു. കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്ക് നല്‍കാനുള്ള ഫണ്ടിലേക്ക് 1000 ക്രോണര്‍ കൂടി നല്‍കണം. ദക്ഷിണ സ്വീഡനിലെ …

നിയമം ലംഘിച്ചു സമരം:ഗ്രേറ്റ ട്യുന്‍ബെര്‍ഗിന് പിഴശിക്ഷ Read More

ഗ്രേറ്റ തൻബർഗിന്റെ വെങ്കല പ്രതിമ സ്ഥാപിച്ച ഇംഗ്ലണ്ടിലെ സർവകലാശാലയുടെ നടപടിക്കെതിരെ വിമർശനം

ലണ്ടൻ: വൻ തുക മുടക്കി കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗിന്റെ വെങ്കല പ്രതിമ സ്ഥാപിച്ച യുകെ സർവകലാശാലയുടെ നടപടിക്കെതിരെ വിമർശനം. അതേ സർവകലാശാലയിലെ വിദ്യാർത്ഥികളും ജീവനക്കാരും തന്നെയാണ് ‘ഇത് ധൂർത്താണ്’ എന്ന ആരോപണവുമായി മുന്നോട്ടു വന്നത്. തെക്കൻ ഇംഗ്ലണ്ടിലെ വിൻചെസ്റ്റർ സർവകലാശാലയിലാണ് …

ഗ്രേറ്റ തൻബർഗിന്റെ വെങ്കല പ്രതിമ സ്ഥാപിച്ച ഇംഗ്ലണ്ടിലെ സർവകലാശാലയുടെ നടപടിക്കെതിരെ വിമർശനം Read More

ടൂള്‍കിറ്റ് കേസില്‍, പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ചൊവ്വാഴ്ച (23/02/21) ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തിലാണ് ദിഷയ്ക്ക് ജാമ്യം നല്‍കിയത്. ഗ്രെറ്റ …

ടൂള്‍കിറ്റ് കേസില്‍, പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം Read More

ടൂൾ കിറ്റ് കേസ്, ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്ട്യാല ഹൗസ് കോടതിയുടേതാണ് നടപടി. മറ്റുള്ള കുറ്റാരോപിതർക്കൊപ്പം ചോദ്യം ചെയ്യാനാണ് ദിഷയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് തിങ്കളാഴ്ച (22/02/21) കോടതി ഉത്തരവായത്. …

ടൂൾ കിറ്റ് കേസ്, ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു Read More

ദിഷ രവിയെ പിൻതുണച്ച് ഗ്രേറ്റ തുൻബർഗ്

ന്യൂഡൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് ടൂള്‍ കിറ്റ് പുറത്തുവിട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. 19/02/21 വെള്ളിയാഴ്ച ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റ വീണ്ടും രംഗത്ത് എത്തിയത്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള അവകാശവും വിലപേശാനാകാത്ത …

ദിഷ രവിയെ പിൻതുണച്ച് ഗ്രേറ്റ തുൻബർഗ് Read More

‘നുഴഞ്ഞുകയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ പാവം കര്‍ഷകരെ പിന്തുണക്കുന്ന ടൂള്‍കിറ്റ്, ദിഷ രവിയുടെ അറസ്റ്റില്‍ പി.ചിദംബരം

ന്യൂഡല്‍ഹി: ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ മൗണ്ട് കാര്‍മല്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. നുഴഞ്ഞുകയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ പ്രതിഷേധിക്കുന്ന കര്‍ഷകരെ സപ്പോര്‍ട്ട് ചെയ്യുന്ന ടൂള്‍കിറ്റെന്ന് പി. …

‘നുഴഞ്ഞുകയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ പാവം കര്‍ഷകരെ പിന്തുണക്കുന്ന ടൂള്‍കിറ്റ്, ദിഷ രവിയുടെ അറസ്റ്റില്‍ പി.ചിദംബരം Read More

സംശയം പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനിലേക്ക്: ഗ്രേറ്റയുടെ ട്വീറ്റിന്റെ വിശദാംശം ഗൂഗിളിനോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ ആണ് കര്‍ഷകസമരത്തെ പിന്തുണച്ചുള്ള സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നിലെന്ന് നിഗമനം. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം കേസ് രജിസ്റ്റര്‍ …

സംശയം പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനിലേക്ക്: ഗ്രേറ്റയുടെ ട്വീറ്റിന്റെ വിശദാംശം ഗൂഗിളിനോട് ആവശ്യപ്പെട്ടു Read More

സമാധാന നൊബേല്‍: പട്ടികയില്‍ നവാല്‍നിയും ഗ്രെറ്റ തുന്‍ബര്‍ഗും

ജനീവ: സമാധാന നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും.റഷ്യന്‍ അക്കാഡമിക് രംഗത്തെ വിദഗ്ധരാണ് നവാല്‍നിയെ നാമനിര്‍ദേശം ചെയ്തത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ അഴിമതിക്കെതിരായും പരിഷ്‌കാരങ്ങള്‍ക്കുമായി …

സമാധാന നൊബേല്‍: പട്ടികയില്‍ നവാല്‍നിയും ഗ്രെറ്റ തുന്‍ബര്‍ഗും Read More

ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണം എന്ന ആവശ്യത്തോടൊപ്പം ഗ്രേറ്റ തുൻബർഗ്ഗും

ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ രാജ്യത്ത് സെപ്റ്റംബർ മാസം നടത്താനിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കാലാവസ്ഥ ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബർഗ് ആവശ്യപ്പെട്ടു. പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന ഇന്ത്യയിലെ വിദ്യാർഥികളുടെ ആവശ്യത്തോടൊപ്പമാണ് താനെന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു . …

ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണം എന്ന ആവശ്യത്തോടൊപ്പം ഗ്രേറ്റ തുൻബർഗ്ഗും Read More