​ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചതോടെ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്നവരുടെ എണ്ണം രണ്ടായി

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് വധശിക്ഷ ലഭിക്കുന്നത് അപൂര്‍വ്വമാണ്. നിലവില്‍ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്നത് ഒരാള്‍ മാത്രമാണ്. ഇപ്പോള്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചതോടെ അത് രണ്ടായി ഉയരുകയാണ്. കേരളത്തില്‍ വധശിക്ഷ ലഭിച്ച പ്രായകുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മ. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി തന്നെയാണ് റഫീഖ …

​ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചതോടെ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്നവരുടെ എണ്ണം രണ്ടായി Read More

ഒരു പ്രകോപനവും ഷാരോണിൽ നിന്ന് ഉണ്ടായില്ല, സ്നേഹിക്കുകയും വിശ്വസിക്കുകയും മാത്രം ചെയ്തു, അപൂർവങ്ങളിൽ അപൂർവ്വം ഗ്രീഷ്മയുടെ ചെയ്തി. തൂക്കുകയർ കോടതി വിധിച്ചു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച്‌ കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരാണെന്ന് …

ഒരു പ്രകോപനവും ഷാരോണിൽ നിന്ന് ഉണ്ടായില്ല, സ്നേഹിക്കുകയും വിശ്വസിക്കുകയും മാത്രം ചെയ്തു, അപൂർവങ്ങളിൽ അപൂർവ്വം ഗ്രീഷ്മയുടെ ചെയ്തി. തൂക്കുകയർ കോടതി വിധിച്ചു Read More

ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും.നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധിപറയുന്നത്. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് 17ന് വിധി പറയുന്നത്. അഡീഷണല്‍ സെഷൻസ് ജഡ്ജ് എ.എം ബഷീർ …

ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും Read More

ഗ്രീഷ്മയുടെ മൊഴിമാറ്റം; പാറശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്താൻ ക്രൈം ബ്രാഞ്ച് അപേക്ഷ സമർപ്പിക്കുമെന്നും ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. മുഖ്യപ്രതി ഗ്രീഷ്മക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി മാറ്റിയ പശ്ചാത്തലത്തിലാണ് …

ഗ്രീഷ്മയുടെ മൊഴിമാറ്റം; പാറശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് Read More

കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലം; ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ മൊഴിമാറ്റി

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം …

കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലം; ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ മൊഴിമാറ്റി Read More

ഷാരോണ്‍ കൊല കേസ് തമിഴ്നാടിന് കൈമാറില്ല

കൊച്ചി: പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസ് തമിഴ്നാട് പോലീസിനു കൈമാറില്ല. ഇക്കാര്യം ആവശ്യമെങ്കില്‍ കോടതിയെ അറിയിക്കും. കോടതി നിര്‍ദേശിച്ചാല്‍ മാത്രം അന്വേഷണം കൈമാറിയാല്‍ മതിയെന്നാണു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിയമോപദേശം നല്‍കിയത്. 2022 നവംബര്‍ 21(തിങ്കളാഴ്ച) നു ഒന്നാംപ്രതി ഗ്രീഷ്മയുടെ …

ഷാരോണ്‍ കൊല കേസ് തമിഴ്നാടിന് കൈമാറില്ല Read More

ഷാരോണ്‍ വധം: അന്വേഷണം തമിഴ്‌നാടിന് കൈമാറണമെന്ന്; പ്രതികള്‍ നിയമോപദേശം തേടി

കൊച്ചി: പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിന്റെ എഫ്.ഐ.ആറിന്മേലുള്ള അന്വേഷണം തമിഴ്‌നാട് പോലീസിനു െകെമാറണമെന്ന ആവശ്യവുമായി പ്രതികള്‍ കോടതിയെ സമീപിച്ചേക്കും. ഇതു സംബന്ധിച്ചു പ്രതികള്‍ നിയമോപദേശം തേടി. മുഖ്യപ്രതിയായ ഗ്രീഷ്മ അടക്കമുള്ളവര്‍ ജാമ്യാപേക്ഷ …

ഷാരോണ്‍ വധം: അന്വേഷണം തമിഴ്‌നാടിന് കൈമാറണമെന്ന്; പ്രതികള്‍ നിയമോപദേശം തേടി Read More

ഷാരോണ്‍ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

തിരുവനന്തപുരം: ഷാരോണ്‍ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണ്‍സണെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കാണ് മാറ്റം. കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന നിയമോപദേശത്തിന് പിന്നാലെയാണ് ജോണ്‍സണെ …

ഷാരോണ്‍ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം Read More

ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ലഭിച്ച കീടനാശിനിയുടെ ലേബല്‍ കാപിക്കിന്റേതല്ലെന്ന് പോലീസ്

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ലഭിച്ച കീടനാശിനിയുടെ ലേബല്‍ കാപിക്കിന്റേതല്ലെന്ന് പോലീസ്. മറ്റൊരു കീടനാശിനിയുടെ ലേബലാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഷാരോണിന് നല്‍കിയ കഷായത്തില്‍ മറ്റ് കീടനാശിനികളും കലര്‍ത്തിയിരുന്നോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച …

ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ലഭിച്ച കീടനാശിനിയുടെ ലേബല്‍ കാപിക്കിന്റേതല്ലെന്ന് പോലീസ് Read More