ആശങ്കകള്‍ ഒഴിഞ്ഞു എറണാകുളം കോവിഡ്മുക്ത ജില്ല
തിരുവനന്തപുരം: എറണാകുളം കോവിഡ്മുക്ത ജില്ലയായി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ കോവിഡ് രോഗികൂടി സുഖംപ്രാപിച്ച് ആശുപത്രി വിട്ടതോടെയാണ് ജില്ലയിലെ ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശ്വസിക്കാറായത്. മാര്‍ച്ച് 22ന് യുഎഇയില്‍നിന്ന് മടങ്ങിയെത്തിയ എറണാകുളം കലൂര്‍ സ്വദേശിയായ വിഷ്ണു(23)വാണ് സുഖംപ്രാപിച്ച് വെള്ളിയാഴ്ച ആശുപത്രിവിട്ടത്. വ്യാഴാഴ്ച …
ആശങ്കകള്‍ ഒഴിഞ്ഞു എറണാകുളം കോവിഡ്മുക്ത ജില്ല Read More