ദീപാവലി ആഘോഷം: മാർഗനിർദ്ദേശങ്ങൾ പാലിക്കണം
ദീപാവലിയുമായി ബന്ധപ്പെട്ട് പടക്കങ്ങൾ അടക്കമുള്ള കരിമരുന്നുകളുടെ പ്രയോഗത്തിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. പടക്കങ്ങൾ രാത്രി എട്ടു മുതൽ 10 വരെ മാത്രമേ ഉപയോഗിക്കാവുവെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഗ്രീന്‍ കാറ്റഗറിയിലുള്ള …
ദീപാവലി ആഘോഷം: മാർഗനിർദ്ദേശങ്ങൾ പാലിക്കണം Read More