കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിന് മുതൽക്കൂട്ടായി ​ഗ്രാഫീൻ പാർക്ക് വരുന്നു

ബോധവത്ക്കരണ ശില്പശാലയും നിക്ഷേപകസംഗമവും നടത്തി സംസ്ഥാനത്തിന്റെ വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനു മുതൽക്കൂട്ടായി ഗ്രാഫീൻ പാർക്ക് വരുന്നു. ഭാവിയിൽ ഗ്രാഫീൻ രംഗത്തെ മുന്നേറ്റത്തിനു ശക്തമായ ഗ്രാഫീൻ ആവാസവ്യവസ്ഥ സൃഷ്ടിക്കും. ഉൽപ്പാദനം മുതൽ മാർക്കറ്റ് ഇടപെടലുകൾ വരെയുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കും. ഗ്രാഫീന്റെ …

കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിന് മുതൽക്കൂട്ടായി ​ഗ്രാഫീൻ പാർക്ക് വരുന്നു Read More