കൊല്ലം | കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി. വട്ടത്തറ സ്വദേശി 65 വയസ്സിനടുത്തു പ്രായമുള്ള സുലേഖ ബീവിയാണ് ഡിസംബർ 7 ന് രാത്രിയോടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കൊച്ചുമകന്‍ ഷഹനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുലേഖയുടെ...
Read full story