ജൈവകൃഷിയില്‍ അണ്ടൂര്‍ക്കോണം പഞ്ചായത്തിന്റെ വിജയമാതൃക
വിഷരഹിത പച്ചക്കറി ലഭ്യത ഉറപ്പുവരുത്താനായി അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് ആരംഭിച്ച ‘ഗ്രാമ്യ’ ജൈവ പച്ചക്കറി കൃഷി നൂറുമേനി വിജയം നേടി രണ്ടാം ഘട്ടത്തിലേക്ക്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ഓരോ ഏക്കര്‍ വീതം സ്ഥലം കണ്ടെത്തി 18 ഏക്കറിലാണ് ജൈവ പച്ചക്കറികൃഷിയ്ക്ക് തുടക്കം കുറിച്ചത്. …
ജൈവകൃഷിയില്‍ അണ്ടൂര്‍ക്കോണം പഞ്ചായത്തിന്റെ വിജയമാതൃക Read More