ഓംബുഡ്സ്മാന്റെ ഉത്തരവിന് പുല്ലുവില : ഉത്തരവ് നടപ്പാക്കാതെ ഗുണഭോക്താവിനെ ലിസ്റ്റില്‍ നിന്ന് പെർമനന്റ് ഡിലീറ്റാക്കി ​ഗ്രാമ പഞ്ചായത്ത്.

തിരുവനന്തപുരം: ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തി ഗുണഭോക്താവിന് അനുകൂലമായി ഓംബുഡ്സ്മാന്റെ ഉത്തരവ് വന്നതോടെ ​ഗു ണഭോക്താ വിനെ ലിസ്റ്റില്‍ നിന്ന് പെർമനന്റ് ഡിലീറ്റാക്കി ഉദ്യോ​ഗസ്ഥർ. ഇതോടെ പാവപ്പെട്ട വീട്ടമ്മയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുളള വീട് നഷ്ടമായി . ഇവർ ആദ്യം …

ഓംബുഡ്സ്മാന്റെ ഉത്തരവിന് പുല്ലുവില : ഉത്തരവ് നടപ്പാക്കാതെ ഗുണഭോക്താവിനെ ലിസ്റ്റില്‍ നിന്ന് പെർമനന്റ് ഡിലീറ്റാക്കി ​ഗ്രാമ പഞ്ചായത്ത്. Read More

2,75,845 ലൈഫ് സുരക്ഷിത ഭവനങ്ങൾ പൂർത്തിയാക്കി പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്നു മുതൽ

ഭൂരഹിതർക്കും ഭൂരഹിത-ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഒരുക്കുന്ന ലൈഫ് പദ്ധതി പ്രകാരം 2,75,845 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകിയതായി ലൈഫ് മിഷൻ. പദ്ധതിപ്രകാരം നിർമ്മാണം ആരംഭിച്ച വീടുകളുടെ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും. പുതിയ അപേക്ഷകരുടെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ നവംബർ …

2,75,845 ലൈഫ് സുരക്ഷിത ഭവനങ്ങൾ പൂർത്തിയാക്കി പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്നു മുതൽ Read More

കൊല്ലം: കോവിഡ് 279, രോഗമുക്തി 206

കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 8ന് 279 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 206 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 274 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 37 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-ഏഴ്, …

കൊല്ലം: കോവിഡ് 279, രോഗമുക്തി 206 Read More

കണ്ണൂർ തില്ലങ്കേരി ഇനി സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്ത്

കണ്ണൂർ: സമ്പൂര്‍ണ തരിശുരഹിത ഗ്രാമത്തിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന തില്ലങ്കേരി ഗ്രാമപഞ്ചായത്തിന് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് എന്ന നേട്ടം കൂടി. ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണം, ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം, അജൈവ മാലിന്യശേഖരണ കേന്ദ്രം സ്ഥാപിക്കല്‍, ബ്ലോക്ക്തല ആര്‍ ആര്‍ എഫ് കേന്ദ്രം …

കണ്ണൂർ തില്ലങ്കേരി ഇനി സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്ത് Read More

കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു

ഇടുക്കി : കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പുത്തൂര്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനവും കോവില്‍ക്കടവ് ടൗണിലെ പഞ്ചായത്ത് മാര്‍ക്കറ്റിന്റെ ഉദ്ഘാടനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൊല്ലംപാറ പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി …

കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു Read More

ആലപ്പുഴ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ ലൈഫ് രണ്ടു ഘട്ടങ്ങളായി നിര്‍മിച്ച് നല്‍കിയത് 155 വീടുകള്‍

ആലപ്പുഴ: കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ലൈഫ് പദ്ധതിയുടെ രണ്ടു ഘട്ടങ്ങളായി അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പൂര്‍ത്തിയാക്കി നല്‍കിയത് 155 വീടുകള്‍. പഞ്ചായത്ത് ഒന്നാം ഘട്ടത്തില്‍ 24 വീടുകളും രണ്ടാം ഘട്ടത്തില്‍ 131 വീടുകളും നിര്‍മ്മിച്ച് നല്‍കിരുന്നു. മൂന്നാം ഘട്ടത്തില്‍ 132 …

ആലപ്പുഴ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ ലൈഫ് രണ്ടു ഘട്ടങ്ങളായി നിര്‍മിച്ച് നല്‍കിയത് 155 വീടുകള്‍ Read More