സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം പ്രാവർത്തികമാക്കാൻ ആലോചനയുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്

ന്യൂഡൽഹി: ടോൾപിരിവിനുള്ള നിലവിലെ സംവിധാനം ഒരുവ‌ർഷത്തിനുള്ളിൽ ഇല്ലാതാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ടോൾ പ്ലാസകൾ ഒഴിവാക്കി തടസമില്ലാതെ യാത്ര ഉറപ്പാക്കുന്നതിന് പുതിയ ഇലക്ട്രോണിക് സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ സംവിധാനം പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും …

സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം പ്രാവർത്തികമാക്കാൻ ആലോചനയുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് Read More

എല്ലാ മത്സ്യബന്ധന ബോട്ടുകളിലും ട്രാൻസ്‌പോണ്ടറുകള്‍ സ്ഥാപിക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വിഴിഞ്ഞം: മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയ്ക്കായി രാജ്യത്തെ എല്ലാ ബോട്ടുകളിലും ജി.പി.എസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ട്രാൻസ്‌പോണ്ടറുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ .പ്രധാനമന്ത്രി മത്സ്യസംബദ് യോജന പദ്ധതിപ്രകാരം ജില്ലയിലെ തീരക്കടലില്‍ സ്ഥാപിച്ചിട്ടുള്ള കൃത്രിമ പാരുകളില്‍ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സീ റാഞ്ചിംഗ് …

എല്ലാ മത്സ്യബന്ധന ബോട്ടുകളിലും ട്രാൻസ്‌പോണ്ടറുകള്‍ സ്ഥാപിക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ Read More

ബജറ്റ്: ഇ ഓട്ടോയിലേക്ക് മാറ്റുന്നതിന് 15000 രൂപ സബ്സിഡി

തിരുവനന്തപുരം: നിലവിലുള്ള ഓട്ടോകള്‍ ഇ ഓട്ടോയിലേക്ക് മാറ്റുന്നതിന് വണ്ടിയൊന്നിന് 15000 രൂപ സബ്സിഡി നല്‍കുമെന്ന് മന്ത്രി കെ എന്‍ ബലഗോപാല്‍ അറിയിച്ചു. ഈ പദ്ധതിയുടെ അന്‍പത് ശതമാനം ഗുണോഭക്താക്കള്‍ വനിതകളായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പൊതുഗതാഗതെ വാഹനങ്ങളെ ജിപിഎസ് വഴി 24 …

ബജറ്റ്: ഇ ഓട്ടോയിലേക്ക് മാറ്റുന്നതിന് 15000 രൂപ സബ്സിഡി Read More

തിരഞ്ഞെടുപ്പ് 2021 ജാഗ്രത! ‘എലി-ട്രെയ്‌സസ്’ ആപ്പ് ലോഡഡ്…

കൊല്ലം: തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ ‘ആപ്പുകള്‍’ പലവിധം. ഏറ്റവും ഒടുവിലായി ‘എലി’ ആപ്പും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ‘ട്രെയിസ്'(ഇലക്ഷന്‍ ട്രാക്കിംഗ് എനേബിള്‍ഡ് സിസ്റ്റം) ചെയ്യുന്നതിനാണ് പുതിയ ആപ്പിന്റെ അവതരണം. പോളിംഗ് ബൂത്തുകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനായി നിയോഗിക്കപ്പെടുന്ന …

തിരഞ്ഞെടുപ്പ് 2021 ജാഗ്രത! ‘എലി-ട്രെയ്‌സസ്’ ആപ്പ് ലോഡഡ്… Read More

ജിപിഎസ് സംവിധാനമില്ലാത്ത പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം ജനുവരി 6: ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍ക്കാര്‍. വാഹന പരിശോധന സമയത്ത് ജിപിഎസുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒരോ ഇനം വാഹനങ്ങള്‍ക്കും ജിപിഎസ് …

ജിപിഎസ് സംവിധാനമില്ലാത്ത പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍ക്കാര്‍ Read More