സര്‍ക്കാര്‍ ജീവനക്കാരുടെ ജിപിഎഐഎസ് പദ്ധതി പ്രീമിയം അടക്കുന്നതിനുളള കാലാവധി നീട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി 2021 വര്‍ഷത്തേക്കുളള പ്രീമിയം അടയ്ക്കുന്നതിനുളള കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവായി. 2021 മാര്‍ച്ച 31 വരെയാണ് നീട്ടിയിരിക്കുന്നത്. 2020 ഡിസംബര്‍ 31ന് മുമ്പ് ജോലിയില്‍ പ്രവേശിച്ച എല്ലാവരും, ശൂന്യ വേതനാവധിയില്‍ …
സര്‍ക്കാര്‍ ജീവനക്കാരുടെ ജിപിഎഐഎസ് പദ്ധതി പ്രീമിയം അടക്കുന്നതിനുളള കാലാവധി നീട്ടി Read More