ദുബായ്: ഇനി മുതല്‍ ജോലി യുഎഇ യില്‍ അല്ലെങ്കിലും ദുബൈയില്‍ താമസിക്കാനുളള അവസരവുമായി സര്‍ക്കാര്‍ പ്രഖ്യാപനം. കോവിഡ് സാഹചര്യത്തില്‍ ഓഫീസുകളില്‍ പോകാതെ ദീര്‍ഘകാലം താമസസ്ഥങ്ങളിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ദുബായ് ടൂറിസം ആന്‍റ് കൊമേഴ്സ്യല്‍...
Read full story