കൊയിലാണ്ടിയില്‍ കലക്ടേഴ്‌സ്@ സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയില്‍ കലക്ടേഴ്‌സ്@ സ്‌കൂള്‍ പദ്ധതിയ്ക്ക് തുടക്കം. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ബിന്നുകള്‍ നല്‍കി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭയുടെ 2020- 21 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.    രണ്ട് ലക്ഷം രൂപ വകയിരുത്തിയ …

കൊയിലാണ്ടിയില്‍ കലക്ടേഴ്‌സ്@ സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു Read More