എറണാകുളം: നിയുക്തി 2023 തൊഴില്‍മേള: 289 പേര്‍ക്ക് തത്സമയ നിയമനം

1359 പേര്‍ വിവിധ സ്ഥാപനങ്ങളുടെ അന്തിമ പട്ടികയില്‍  തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംഘടിപ്പിച്ച ‘നിയുക്തി 2023’ തൊഴില്‍മേളയില്‍ 289 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം. കളമശേരി ഗവ. പൊളിടെക്‌നിക് കോളേജില്‍ നടന്ന തൊഴില്‍മേളയില്‍ 3759 ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. …

എറണാകുളം: നിയുക്തി 2023 തൊഴില്‍മേള: 289 പേര്‍ക്ക് തത്സമയ നിയമനം Read More

സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പരിശീലനം നേടിയ ഇലക്ട്രിഷ്യൻമാർക്കുള്ള തൊഴിൽ മേള നടന്നു

കേരള സർക്കാരിന്റെ ഊർജ്ജവകുപ്പിനു കീഴിലുള്ള അനെർട്ട് നടപ്പിലാക്കി വരുന്ന ഇലക്ട്രിഷ്യൻമാർക്കുള്ള പരിശീലന പരിപാടിയുടെ ഭാഗമായ തൊഴിൽ മേളയുടെ രണ്ടാം ഘട്ടം കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളജിൽ വച്ച് നടന്നു. തൃശൂർ മുതൽ കാസർഗോഡ് വരെ അനെർട്ടിന്റെ പരിശീലനം കഴിഞ്ഞ ഇലക്ട്രീഷൻമാർക്കാണ് തൊഴിൽ …

സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പരിശീലനം നേടിയ ഇലക്ട്രിഷ്യൻമാർക്കുള്ള തൊഴിൽ മേള നടന്നു Read More

കാസർകോട്: പട്ടികജാതി വിഭാഗത്തിന് സൗജന്യ ഡ്രൈവിംഗ് പരിശീലനം

കാസർകോട്: സംസ്ഥാന പട്ടിക ജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട യുവതീയുവാക്കള്‍ക്ക് പെരിയ ഗവ. പോളിടെക്നിക്ക് കോളേജില്‍ നാലുചക്ര വാഹനങ്ങളുടെ ഡ്രൈവിംഗില്‍  സൗജന്യ പരിശീലനം നല്‍കുന്നു. മൂന്നു മാസത്തേക്കാണ് പരിശീലനം. പരിശീലന കാലയളവില്‍ പഠിതാക്കള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. …

കാസർകോട്: പട്ടികജാതി വിഭാഗത്തിന് സൗജന്യ ഡ്രൈവിംഗ് പരിശീലനം Read More

കാസർകോട്: തടി ലേലം

തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജ് കാമ്പസിലെ മുറിച്ച് മാറ്റിയ അക്കേഷ്യ മരത്തിന്റെ ശിഖരങ്ങളും തടിയും ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 19ന് രാവിലെ 10.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0467 2211400

കാസർകോട്: തടി ലേലം Read More

അപേക്ഷ ക്ഷണിച്ചു

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), ഡിറ്റിപി, ടാലി, ഓട്ടോകാഡ്ബ്യൂട്ടീഷൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ എന്നീകോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9961982403. നവംബർ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന …

അപേക്ഷ ക്ഷണിച്ചു Read More

പത്തനംതിട്ട: വെച്ചൂച്ചിറ പോളിടെക്നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം

പത്തനംതിട്ട: വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ 2021-22 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍  മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രകാരമുളള  പ്രവേശനം ഈ മാസം 29 ന് നടക്കും. രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ …

പത്തനംതിട്ട: വെച്ചൂച്ചിറ പോളിടെക്നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം Read More

ലേലം ചെയ്യും

കാസർകോട്: പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക് കോളേജിലെ വിവിധ വര്‍ക്ക് ഷോപ്പ്/ ലാബുകളിലെ ഉപയോഗശൂന്യമായ ഇരുമ്പ്, ലാബ് ഉപകരണങ്ങള്‍ എന്നിവ മാര്‍ച്ച് 12ന് രാവിലെ 11 ന് കോളേജില്‍ ലേലം ചെയ്യും. ലേല സാധനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ …

ലേലം ചെയ്യും Read More

തൊഴിലധിഷ്ഠിത കോഴ്‌സ്

കൊല്ലം: എഴുകോണ്‍  സര്‍ക്കാര്‍  പോളിടെക്‌നിക് കോളേജില്‍  തുടര്‍ വിദ്യാഭാസ കേന്ദ്രത്തില്‍  ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടിഷന്‍ കോഴ്‌സ് എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ ഫോം  തുടര്‍വിദ്യാഭാസ  കേന്ദ്രം  ഓഫീസില്‍ ലഭിക്കും. അവസാന തീയതി ഫെബ്രുവരി 25. വിശദ …

തൊഴിലധിഷ്ഠിത കോഴ്‌സ് Read More