കേസില്‍ വ്യാജരേഖ ചമയ്ക്കല്‍; പോലീസിന്റെ അറിവോടെയെന്ന്
കൊച്ചി: കോടതികളില്‍ വ്യാജരേഖകള്‍ ഹാജരാക്കുന്നതായി ആക്ഷേപമുയരുമ്പോഴും യഥാവിധി അന്വേഷിക്കാന്‍ സംവിധാനമില്ല. രംഗം കോടതിയായതിനാല്‍, പിന്നീടു പരാതിയുമായി പോകാന്‍ പലരും കൂട്ടാക്കുന്നില്ല. കോടതിക്കാര്യമാണെന്നു പറഞ്ഞു കക്ഷികളില്‍ അനാവശ്യ ഭീതിയുണ്ടാക്കി പരാതി നല്‍കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്ന സ്ഥിതിയുമുണ്ട്. ജാമ്യാപേക്ഷകളിലാണു പലപ്പോഴും വ്യാജരേഖകള്‍ ഹാജരാക്കുന്നത്. …
കേസില്‍ വ്യാജരേഖ ചമയ്ക്കല്‍; പോലീസിന്റെ അറിവോടെയെന്ന് Read More