കേസില്‍ വ്യാജരേഖ ചമയ്ക്കല്‍; പോലീസിന്റെ അറിവോടെയെന്ന്
റിപ്പോര്‍ട്ട്

കേസില്‍ വ്യാജരേഖ ചമയ്ക്കല്‍; പോലീസിന്റെ അറിവോടെയെന്ന്

By ന്യൂസ് ഡെസ്ക് February 10, 2023
കൊച്ചി: കോടതികളില്‍ വ്യാജരേഖകള്‍ ഹാജരാക്കുന്നതായി ആക്ഷേപമുയരുമ്പോഴും യഥാവിധി അന്വേഷിക്കാന്‍ സംവിധാനമില്ല. രംഗം കോടതിയായതിനാല്‍, പിന്നീടു പരാതിയുമായി പോകാന്‍ പലരും കൂട്ടാക്കുന്നില്ല. കോടതിക്കാര്യമാണെന്നു പറഞ്ഞു കക്ഷികളില്‍ അനാവശ്യ ഭീതിയുണ്ടാക്കി പരാതി നല്‍കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്ന സ്ഥിതിയുമുണ്ട്. ജാമ്യാപേക്ഷകളിലാണു പലപ്പോഴും വ്യാജരേഖകള്‍ ഹാജരാക്കുന്നത്....
Read full story
കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡു വികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അറിയിച്ചു.  റോഡു വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ അദ്ദേഹം കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.    8.4...
Read full story