ദില്ലി: 1989ലെ കേന്ദ്ര മോട്ടോര്‍വാഹന ചട്ടം ഭേതഗതി ചെയ്യുന്ന കരട് വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനമനുസരിച്ച് ലൈസന്‍സ് ലഭിക്കാന്‍ നിലവിലുളള ലേണേഴ്‌സ് ലൈസന്‍സ് ,മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് , ഫീസ്, ഫോട്ടോ എന്നിവകള്‍ക്കു പുറമേ അംഗീകൃത പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന സര്‍ട്ടിഫിക്കറ്റ്...
Read full story