വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിനു സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി. വിശ്വനാഥന്റെ മൃതദേഹം കണ്ടെത്തിയ മരത്തിന്റെ സമീപത്ത് ചെളിപുരണ്ട നിലയിലാണ് ഷര്‍ട്ട് ഉണ്ടായിരുന്നത്. ഒരു ചീര്‍പ്പ്, ബീഡി, തീപ്പെട്ടി, 143 രൂപ, പുകയില, …

വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി Read More

സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 30 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 18നും 36നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.പ്ലസ് ടു സയൻസ്,ജി. എൻ. എം /ബി. എസ്. …

സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

കാന്റീൻ നടത്തുന്നതിന് അപേക്ഷിക്കാം

തൃശ്ശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ ഒരു വർഷത്തേക്ക് കാന്റീൻ നടത്തുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഓഫീസിലും http://etenders.kerala.gov.in ലും ലഭിക്കും.

കാന്റീൻ നടത്തുന്നതിന് അപേക്ഷിക്കാം Read More

എം.ബി.ബി.എസ് ഒന്നാം വർഷ പ്രവേശനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് കേരള എൻട്രൻസ് കമ്മിഷണറിൽ നിന്നും അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ഫെബ്രുവരി 3 മുതൽ 7 വരെ രാവിലെ 10 മുതൽ 3 വരെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് …

എം.ബി.ബി.എസ് ഒന്നാം വർഷ പ്രവേശനം Read More

തിരുവനന്തപുരം: ജൂനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം: കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിലേക്കായി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in സന്ദർശിക്കുക.

തിരുവനന്തപുരം: ജൂനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ് Read More

മലപ്പുറം: വാക്-ഇന്‍-ഇന്റര്‍വ്യു

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക തസ്തികകളിലേയ്ക്ക് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായ 45 വയസ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ബന്ധപ്പെട്ട തിയതികളില്‍ രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ …

മലപ്പുറം: വാക്-ഇന്‍-ഇന്റര്‍വ്യു Read More

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.  ഒരു ഒഴിവുണ്ട്.  അംഗീകൃത സർവകലാശാലയിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയാണ് യോഗ്യത. മൈക്രോബയോളജി ലാബിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം …

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് Read More

തിരുവനന്തപുരം: കീം: ഭിന്നശേഷിക്കാർക്കുള്ള ശാരീരിക പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ ആന്റ് മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ശാരീരിക പരിശോധന സെപ്റ്റംബർ 23, 24 തീയതികളിൽ കേരളത്തിലെ 10 സർക്കാർ മെഡിക്കൽ കോളേജുകളിൽ നടക്കും. മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് പങ്കെടുക്കുവാൻ …

തിരുവനന്തപുരം: കീം: ഭിന്നശേഷിക്കാർക്കുള്ള ശാരീരിക പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്യണം Read More

തിരുവനന്തപുരം: എം.എസ്.സി.(എം.എൽ.റ്റി.) പ്രവേശന പരീക്ഷ ഏപ്രിൽ 18ന്

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 18ന് തിരുവനന്തപുരത്ത് നടത്തും. സർവ്വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതണം. പ്രവേശന …

തിരുവനന്തപുരം: എം.എസ്.സി.(എം.എൽ.റ്റി.) പ്രവേശന പരീക്ഷ ഏപ്രിൽ 18ന് Read More