ലോകായുക്ത ദിനം പ്രസംഗ മത്സരവിജയികൾക്ക് പുരസ്കാരം നൽകി

ലോകായുക്ത ദിനാചരണത്തോടനുബന്ധിച്ച് നിയമ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിലെ സരൺ രാജീവ് ഒന്നാം സ്ഥാനം നേടി.  ലോകായുക്ത ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും തമിഴ്നാട് ഗവർണർ ആർ. എൻ. രവി സമ്മാനിച്ചു. സംസ്ഥാനത്തെ 15 …

ലോകായുക്ത ദിനം പ്രസംഗ മത്സരവിജയികൾക്ക് പുരസ്കാരം നൽകി Read More

പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോൻ എക്‌സലൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡ്

തിരുവനന്തപുരം ഗവ. ലോ കോളേജിൽ പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. 2021-22 അധ്യയന വർഷം മേയ് 30നു മുൻപ് പ്രസിദ്ധീകരിക്കുകയോ …

പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോൻ എക്‌സലൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡ് Read More

സ്‌പോട്ട് അഡ്മിഷന്‍

എറണാകുളം ഗവ.ലോ കോളേജില്‍ 2021-22 അധ്യയന വര്‍ഷം എല്‍.എല്‍.എം കോഴ്‌സിലേക്ക് ജനുവരി 31 ന് ഉച്ചയ്ക്ക് 12 വരെ യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പോട്ട് അഡ്മിഷന് അപേക്ഷ സ്വീകരിക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുമായി (ടി.സി, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് …

സ്‌പോട്ട് അഡ്മിഷന്‍ Read More

എറണാകുളം: വിവിധ അധ്യാപക തസ്തികകളിലേക്കായി ഓൺലൈൻ ഇന്റർവ്യൂ

എറണാകുളം: ഗവ. ലോ കോളേജിൽ 2021- 22 അദ്ധ്യയനവർഷത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ നിലവിലുണ്ട്.  മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഓരോ ഒഴിവുകൾ വീതവും കോമേഴ്സ് നിയമ വിഷയങ്ങളിൽ രണ്ട് ഒഴിവുകൾ വീതവുമാണ് ഉള്ളത്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ …

എറണാകുളം: വിവിധ അധ്യാപക തസ്തികകളിലേക്കായി ഓൺലൈൻ ഇന്റർവ്യൂ Read More