കോഴിക്കോട്: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

June 26, 2021

കോഴിക്കോട്: കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ഞ്ചിനീയറിംഗില്‍ ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ എന്‍.ടി .സി/ എന്‍.എ.സി, മൂന്ന് …

കോഴിക്കോട്: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

June 18, 2021

കോഴിക്കോട്: കൊയിലാണ്ടി ഗവ.ഐ.ടി.ഐ യില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം ആന്റ് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍  എന്‍ടിസി/എന്‍എ …

കോഴിക്കോട്: ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് : അടുത്ത ബാച്ച് മെയ് 15 ന് തുടങ്ങും

March 31, 2021

കോഴിക്കോട്: പ്ലേസ്മെന്റോടു കൂടി കുഴല്‍മന്ദം ഗവ. ഐടിഐയില്‍ നടത്തിവരുന്ന മൂന്ന് മാസ ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ അടുത്ത ബാച്ച് മെയ് 15 -ന് തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എസ്.എല്‍.സി. കഴിഞ്ഞ 18 വയസ്സ് തികഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9061899611.

ഓഫീസ് സ്റ്റാഫ് നിയമനം

March 13, 2021

മലപ്പുറം: അരീക്കോട് ഗവ.ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നൈപുണ്യ കോഴ്‌സിന്റെ ഓഫീസിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള യുവതികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7510481819.

ഡ്രൈവിംഗ് പരിശീലനം

February 28, 2021

കൊല്ലം: ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ ഐ എം സി യുടെ ഭാഗമായി നടത്തുന്ന ഡ്രൈവിംഗ് പരിശീലനത്തിന് 18 വയസിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് അഞ്ച്. വിശദവിവരങ്ങള്‍ 04742594579 നമ്പരില്‍ ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

February 6, 2021

കാസര്‍കോട്: ഗവ. ഐ.ടി.ഐ.യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്റ്  സ്‌പെഷ്യല്‍ എഫക്റ്റ്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം  ഫെബ്രുവരി എട്ടിന് രാവിലെ 10 ന് നടക്കും.  മള്‍ട്ടിമീഡിയ ആന്റ് ആനിമേഷന്‍ ഡിപ്ലോമ/ ബിരുദം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ …

കഴക്കൂട്ടം ഗവ.ഐ.ടി.ഐയില്‍ ഡ്രെസ് മേക്കിങ്ങ്, സ്വീയിങ് ടെക്‌നോളജി ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവ്

December 7, 2020

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഐ.ടി.ഐയില്‍ ഡ്രെസ് മേക്കിങ്ങ്, സ്വീയിങ് ടെക്‌നോളജി ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  അപേക്ഷ ഫോം നേരിട്ട് ഓഫിസില്‍ നിന്ന് വാങ്ങാവുന്നതാണ്.  അവസാന തീയതി ഡിസംബര്‍ 10 വൈകുന്നേരം 4 വരെ.  അഡ്മിഷന്‍ തീയതി 11.12.2020.  താല്‍പ്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, …

മാള ഗവ ഐടിഐയിൽ സീറ്റൊഴിവ്

November 16, 2020

തൃശ്ശൂർ: മാള ഗവ ഐടിഐയിൽ  പട്ടികവർഗ സംവരണം(എസ് ടി), വനിത സംവരണം എന്നിവയിൽ  ഒഴിവുള്ള  സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 17 ന് വൈകീട്ട് 5 മണിക്ക് മുമ്പ് മാള ഐടിഐ ഓഫീസിൽ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ …

സർക്കാർ ഐ.ടി.ഐ പ്രവേശന നടപടി പരിഷ്‌കരിച്ചു

September 7, 2020

തിരുവനന്തപുരം: കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായകരമാകുന്ന രീതിയിൽ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശന നടപടികൾ പരിഷ്‌കരിച്ചു.  സർക്കാർ ഐ.ടി.ഐകളിൽ സജ്ജീകരിക്കുന്ന ഹെൽപ്‌ഡെസ്‌ക്കുകൾ മുഖേനയും അപേക്ഷ സമർപ്പിക്കാം.  അപേക്ഷാഫീസ് കൊടുക്കുന്നതിന് ഓൺലൈനായും ഓഫ്‌ലൈനായും സൗകര്യമുണ്ടാവും.  100 രൂപ ഫീസൊടുക്കി ഒറ്റ …