ഭിന്നശേഷിയുള്ള കുട്ടികൾക്ക് ‘സിക്ക് റൂം’ ഉറപ്പാക്കണം: ഭിന്നശേഷി കമ്മിഷൻ

സർക്കാർ ആശുപത്രികളിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ‘സിക്ക് റൂം’ അനുവദിക്കുന്നതിനുള്ള നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം സംസ്ഥാനത്തെ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും നൽകാനും അരോഗ്യ വകുപ്പ് ഡയറക്ടർക്ക് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ …

ഭിന്നശേഷിയുള്ള കുട്ടികൾക്ക് ‘സിക്ക് റൂം’ ഉറപ്പാക്കണം: ഭിന്നശേഷി കമ്മിഷൻ Read More