ആളൂർ പഞ്ചായത്തിൽ യോഗ പരിശീലനം ആരംഭിച്ചു

ആളൂർ പഞ്ചായത്തും ഗവ.ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗവ.ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടറായ സുകുമാരന്റെ നേതൃത്വത്തിലാണ് ക്ലാസ്. പഞ്ചായത്ത് ഹാളിൽ …

ആളൂർ പഞ്ചായത്തിൽ യോഗ പരിശീലനം ആരംഭിച്ചു Read More