ലോക്ക്ഡൌണിനൊപ്പം ട്രോളിംഗ് നിരോധനവും: മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ജൂലായ് 31 അർധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം. കോവിഡ് പ്രതിസന്ധിക്കിടെ ട്രോളിംഗ് നിരോധനം കൂടി വന്നതോടെ കൂടുതൽ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. ലോക്ക് ഡൗൺ കാരണം ഒരു മാസമായി ജോലിയില്ലാതെ ദുരിതത്തിലായിരുന്നു മത്സ്യതൊഴിലാളികൾ. അതിന് …
ലോക്ക്ഡൌണിനൊപ്പം ട്രോളിംഗ് നിരോധനവും: മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍ Read More