മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി; യുവതിക്ക് ദാരുണാന്ത്യം

ഗുണ്ടൂര്‍: മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ 19കാരിക്ക് ജീവന്‍ നഷ്ടമായി. കര്‍ണാടി ഫാത്തിമ എന്ന യുവതിയാണ് മരിച്ചത്. സംഘര്‍ഷത്തില്‍ തലയ്ക്ക് പരിക്കേറ്റ് ഗുണ്ടൂര്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാത്തിമ ശനിയാഴ്ചയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ റെന്ത്ചിന്താലയില്‍ ജൂലൈ മൂന്നിനാണ് സംഭവം. …

മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി; യുവതിക്ക് ദാരുണാന്ത്യം Read More