
റിപ്പോര്‍ട്ട്
‘താഴ്മയായി’ ഇനി അപേക്ഷിക്കേണ്ട; ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം
By ന്യൂസ് ഡെസ്ക്
•
September 1, 2022
തിരുവനന്തപുരം: സർക്കാരിന് നൽകുന്ന അപേക്ഷകളിൽ ഇനിമുതൽ "താഴ്മയായി " എന്ന പദം വേണ്ട. "താഴ്മയായി" എന്ന പദം ഇനിമുതൽ ഉപയോഗിക്കരുതെന്ന് സർക്കാർ നിർദ്ദേശിച്ചു. ഇതിന് പകരം അഭ്യർത്ഥിക്കുന്നുവെന്നോ, അപേക്ഷിക്കുന്നുവെന്നോ രേഖപ്പെടുത്തിയാൽ മതിയാകും. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് തലവന്മാർക്ക് നിർദ്ദേശം...
Read full story

