പരീക്ഷണാടിസ്ഥാനത്തിൽ ബാറുകൾ തുറക്കാൻ ഡൽഹി സർക്കാർ തീരുമാനം

ന്യൂഡൽഹി: കോവിഡിനെ തുടർന്ന് അടച്ചിട്ട ബാറുകൾ പരീക്ഷണാടിസ്ഥാനത്തിൽ തുറക്കാനൊരുങ്ങി ഡൽഹി സർക്കാർ. കണ്ടെയ്ൻമെൻ്റ് സോണുകളിലെ ബാറുകൾ പക്ഷേ അടഞ്ഞു തന്നെ കിടക്കും.സെപ്റ്റംബർ 9 മുതൽ 30 വരെയാകും ബാറുകൾ തുറന്ന് പ്രവർത്തിക്കുക. കർശന നിയന്ത്രണങ്ങളോടെയാകും ബാറുകൾ തുറക്കുക . ഇതിനായി പ്രത്യേക …

പരീക്ഷണാടിസ്ഥാനത്തിൽ ബാറുകൾ തുറക്കാൻ ഡൽഹി സർക്കാർ തീരുമാനം Read More