സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കൊപ്പം: ഗവ. ചീഫ് വിപ്പ് കെ രാജന്‍
തൃശൂര്‍ : ക്ഷീരകര്‍ഷകര്‍ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹ്തയായ സഹായപദ്ധതികളാണ് സംസ്ഥാന നടപ്പാക്കുന്നതെന്ന് ഗവ. ചീഫ് വിപ്പ് കെ രാജന്‍ പറഞ്ഞു. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നതിന്റെ ജില്ല തല ഉദ്ഘാടനം …
സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കൊപ്പം: ഗവ. ചീഫ് വിപ്പ് കെ രാജന്‍ Read More