കേരള സര്‍വകലാശാല വിസിക്ക് ഗവര്‍ണറുടെ അന്ത്യശാസനം
തിരുവനന്തപുരം: ഗവര്‍ണര്‍- കേരള സര്‍വകലാശാല പോര് രൂക്ഷമാക്കി വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവ് 19/10/22 ബുധനാഴ്ചയിറക്കണമെന്നാണ് നിര്‍ദ്ദേശം. ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ …
കേരള സര്‍വകലാശാല വിസിക്ക് ഗവര്‍ണറുടെ അന്ത്യശാസനം Read More