തിരുവനന്തപുരം: ഗവർണർ ഈദ് ആശംസകൾ നേർന്നു

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഈദുൽ  അദ്ഹ  ആശംസകൾ നേർന്നു. ത്യാഗത്തെയും സമർപ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദ് സ്‌നേഹവും അനുകമ്പയും പരസ്പര പിന്തുണയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. ഈ ഒരുമയും സാഹോദര്യവും നിത്യ ജീവിതത്തിലും കോവിഡിനെതിരെയുള്ള …

തിരുവനന്തപുരം: ഗവർണർ ഈദ് ആശംസകൾ നേർന്നു Read More

സ്ത്രീധനം വാങ്ങില്ലെന്ന് ബോണ്ടിൽ ഒപ്പ് വയ്ക്കുന്നവർക്ക് മാത്രമേ സർവകലാശാല പ്രവേശനം നൽകാവൂ: ഗവർണർ

സ്ത്രീ​ധ​ന നിയമം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന നിരോധനത്തിനെതിരെ ശക്തമായ പ്രചാരണം കേരളത്തിലെ സ൪വ്വകലാശാലകൾ തുടരുമെന്നും ഗവർണർ. കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്‌കാരികവുമായ മണ്ഡലത്തില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. സ്ത്രീധനം ഇല്ലാതാക്കുക …

സ്ത്രീധനം വാങ്ങില്ലെന്ന് ബോണ്ടിൽ ഒപ്പ് വയ്ക്കുന്നവർക്ക് മാത്രമേ സർവകലാശാല പ്രവേശനം നൽകാവൂ: ഗവർണർ Read More

രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 20/05/21വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട …

രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു Read More

പത്തനംതിട്ട: മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് ഗവര്‍ണര്‍

പത്തനംതിട്ട: കാലം ചെയ്ത മാര്‍ത്തോമ്മ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വച്ച തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളില്‍ …

പത്തനംതിട്ട: മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് ഗവര്‍ണര്‍ Read More

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്: വിജയികളുടെ പട്ടിക ഉൾപ്പെട്ട വിജ്ഞാപനം ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പട്ടികയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വിജ്ഞാപനം നിയമസഭാ രൂപീകരണത്തിനുള്ള തുടർനടപടികൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. വിജ്ഞാപനം സംസ്ഥാന ഗസറ്റിൽ (അസാധാരണം) പ്രസിദ്ധീകരിച്ചതിന്റെ പകർപ്പും ഗവർണർക്ക് കൈമാറി.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്: വിജയികളുടെ പട്ടിക ഉൾപ്പെട്ട വിജ്ഞാപനം ഗവർണർക്ക് കൈമാറി Read More

തിരുവനന്തപുരം: ക്ഷയരോഗ സ്റ്റാമ്പുകൾ പ്രകാശനം ചെയ്തു

തിരുവനന്തപുരം: എഴുപത്തിയൊന്നാമത് ക്ഷയരോഗ സ്റ്റാമ്പുകളുടെ സംസ്ഥാനതല വിൽപ്പന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിൽ നിർവഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ടിബി അസോസിയേഷൻ ഹോണററി സെക്രട്ടറി ഡോ. എം. സുനിൽകുമാർ, ഡബ്ല്യൂ.എച്ച്.ഒ കൺസൾട്ടന്റ് ഡോ. രാഗേഷ്. പി.എസ് …

തിരുവനന്തപുരം: ക്ഷയരോഗ സ്റ്റാമ്പുകൾ പ്രകാശനം ചെയ്തു Read More

ഡിജിറ്റൽ സർവകലാശാല ഉദ്ഘാടനം ഫെബ്രുവരി 20

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആന്റ് ടെക്‌നോളജിയുടെ ഉദ്ഘാടനം ഫെബ്രുവരി 20 രാവിലെ 9.45ന് നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടെക്‌നോസിറ്റിയിലാണ് ഡിജിറ്റൽ സർവകലാശാല വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത …

ഡിജിറ്റൽ സർവകലാശാല ഉദ്ഘാടനം ഫെബ്രുവരി 20 Read More