ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ദ്ധന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടുളള പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വേ​ത​ന വ​ര്‍​ധ​ന​വ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്.ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ണി​ച്ചു. ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ അ​ന്ത​സും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന …

ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ദ്ധന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടുളള പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി Read More

മന്ത്രവാദവും ആഭിചാരപ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്ത് മന്ത്രവാദവും ആഭിചാര പ്രവൃത്തികളും സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കുകയാണോയെന്ന് ഹൈക്കോടതി. മന്ത്രവാദവും ആഭിചാരപ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ പ്രതികരണം. ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി …

മന്ത്രവാദവും ആഭിചാരപ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ Read More

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് പണമുണ്ടെന്നും എന്നാല്‍ ജഡ്ജിമാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ അവരുടെ കയ്യില്‍ കാശില്ലെന്നും വിമര്‍ശിച്ച്‌ സുപ്രീംകോടതി.ജഡ്ജിമാര്‍ക്ക് ശമ്ബളവും പെന്‍ഷനും നല്‍കുന്നതിനെ അവഗണിച്ച്‌ തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെയാണ് സുപ്രീം കോടതി …

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി Read More

യൂറോപ്യൻ യൂണിയന് നേരെ ഭീഷണിയുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുമായി വ്യാപാര വിടവ് കുറച്ചില്ലെങ്കില്‍ യൂറോപ്യൻ യൂണിയൻ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് (20.12.2024) യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തി.എണ്ണയുടെയും വാതകത്തിൻ്റെയും ഭൂരിഭാഗവും യൂറോപ്യൻ യൂണിയൻ യുഎസില്‍ നിന്ന് വാങ്ങണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. …

യൂറോപ്യൻ യൂണിയന് നേരെ ഭീഷണിയുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് Read More