
റിപ്പോര്‍ട്ട്
പ്രളയ ദുരിതാശ്വാസത്തില്‍ ക്രമക്കേട്: ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
By ന്യൂസ് ഡെസ്ക്
•
February 25, 2020
കൊച്ചി ഫെബ്രുവരി 25: പ്രളയ ദുരിതാശ്വാസത്തില്‍ ക്രമക്കേട് നടത്തിയ എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ദുരിതാശ്വാസ സെല്ലിന്‍റെ ചുമതല വഹിച്ചിരുന്ന ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ പോലീസ് അന്വേഷണത്തിനും ജില്ലാ കളക്ടര്‍...
Read full story


