ചെ​​​​​ന്നൈ: “ദാ​​​​​രി​​​​​ദ്ര്യ​​​​​വും വി​​​​​ശ​​​​​പ്പും എ​​​​​ന്താ​​​​​ണെ​​​​​ന്ന് എ​​​​​നി​​​​​ക്ക​​​​​റി​​​​​യാം. രാ​​​​​ജ​​​​​കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലൊ​​​​​ന്നു​​​​​മ​​​​​ല്ല ഞാ​​​​​ന്‍ ജ​​​​​നി​​​​​ച്ച​​​​​ത്. ഞാ​​​​​ൻ മാ​​​​​ലാ​​​​​ഖ​​​​​യൊ​​​​​ന്നു​​​​​മ​​​​​ല്ല,വെ​​​​​റു​​​​​മൊ​​​​​രു സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ന്‍ മാ​​​​​ത്രം. നി​​​​​ങ്ങ​​​​​ളു​​​​​ടെ ത​​​​​മ്പി (ഇ​​​​​ള​​​​​യ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ന്‍),സി​​​​​നി​​​​​മ​​​​​യി​​​​​ലെ ഒ​​​​​രു അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​റാ​​​​​യാ​​​​​ണ് എ​​​​​ന്‍റെ ജ​​​​​ന​​​​​നം. ന​​​​​ന്ദി​​​​​യോ​​​​​ടെ​​​​​യാ​​​​​ണു ഞാ​​​​​ന്‍ നി​​​​​ങ്ങ​​​​​ള്‍ക്ക​​​​​രി​​​​​കി​​​​​ലേ​​​​​ക്ക് വ​​​​​രു​​​​​ന്ന​​​​​ത്. ഞാ​​​​​നൊ​​​​​രു മാ​​​​​ലാ​​​​​ഖ​​​​​യ​​​​​ല്ല, വെ​​​​​റു​​​​​മൊ​​​​​രു...
Read full story