സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം | അമ്പത് ദിവസം പിന്നിടുന്ന ആശാവര്‍ക്കര്‍മാരുടെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മാർച്ച് 31) മുടി മുറിച്ച് പ്രതിഷേധിക്കും..സമരം ഒന്നരമാസത്തോളം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇതിനെ തുടര്‍ന്നാണ് മുടി മുറിച്ചെറിയുകയെന്ന കടുത്ത …

സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും Read More

മാസപ്പടി കേസ് : ഹൈക്കോടതി വിധി യു ഡി എഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം | മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി യു ഡി എഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിധിയുടെ വിശദാംശങ്ങള്‍ അറിയില്ല. അവരുടെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. സേവനം നല്‍കിയിട്ടില്ല എന്ന് …

മാസപ്പടി കേസ് : ഹൈക്കോടതി വിധി യു ഡി എഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More

സമരം .കടുപ്പിക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍ : സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം.: സമരം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. സമരത്തിന് 50 ദിവസം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും. സമരസമിതി നേതാക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. ആശമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാവര്‍ക്കേഴ്സ് നടത്തുന്ന …

സമരം .കടുപ്പിക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍ : സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് പ്രതിഷേധിക്കും Read More

തെലങ്കാനയിൽ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ഹൈദരാബാദ്: തെലങ്കാന നാഗർകർണൂലില്‍ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഫെബ്രുവരി 22 നാണ് നാഗർകൂർണൂല്‍ ജില്ലയിലെ ദൊമലപെന്റയില്‍ നിർമ്മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നത്. രണ്ട് എൻജിനിയർമാർ അടക്കം എട്ട് തൊഴിലാളികളാണ് കുടുങ്ങിയത്. …

തെലങ്കാനയിൽ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു Read More