കൊല്ലം: സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെയാണ് നിർദേശം. ശുചിത്വ പെരുമാറ്റ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും പറഞ്ഞിട്ടുണ്ട്. വീഴ്ചവരുത്തുന്ന സ്ഥാപനമേധാവികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. സർക്കാർ ഓഫീസുകളുടെ...
Read full story
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ൾ​ക്ക് നാ​ളെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വാ​ണി​ജ്യ...
Read full story
തിരുവനന്തപുരം | ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജൂൺ 6 വെളളി) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ക്കും അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ...
Read full story
അഞ്ചു ജില്ലകളില്‍ നഗരത്തിലെ സര്‍ക്കാര്‍ ഓഫീസ് 10.15- 5.15 വരെ
റിപ്പോര്‍ട്ട്

അഞ്ചു ജില്ലകളില്‍ നഗരത്തിലെ സര്‍ക്കാര്‍ ഓഫീസ് 10.15- 5.15 വരെ

By ന്യൂസ് ഡെസ്ക് November 2, 2022
തിരുവനന്തപുരം: കോട്ടയം, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. നിലവിലെ സമയത്തില്‍നിന്ന് 15 മിനിട്ട് വീതം ദീര്‍ഘിപ്പിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. സെക്രട്ടേറിയറ്റിനു പുറമെ തിരുവനന്തപുരം, കോട്ടയം, എറണാകുളം,...
Read full story
സര്‍ക്കാര്‍ വരുത്തേണ്ട ഭരണപരിഷ്‌കാരങ്ങളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കമ്മീഷനാണ് ഭരണപരിഷ്‌കാര കമ്മീഷന്‍. നയിച്ചും ഭരിച്ചും പരിണതപ്രജ്ഞനായി മാറിക്കഴിഞ്ഞ വി എസ് അച്യുതാനന്ദനായിരുന്നു തലപ്പത്ത്. കമ്മീഷന്റെ ശുപാര്‍ശകളില്‍ ഒന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നടപ്പാക്കാന്‍ പോകുന്നു എന്ന് സര്‍ക്കുലര്‍ മൂലം വിളംബരം ചെയ്തിരിക്കുന്നു. ജനാധിപത്യ സര്‍ക്കാരും...
Read full story
വയനാട് : ജില്ലയില്‍ മഴക്കെടുതി രൂക്ഷമാകുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി ഇനിയൊരുത്തരവ് വരെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം...
Read full story
കൊല്ലം: സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണം
റിപ്പോര്‍ട്ട്

കൊല്ലം: സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണം

By ന്യൂസ് ഡെസ്ക് July 21, 2020
കൊല്ലം : സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. സിവില്‍ സ്റ്റേഷനില്‍  തെക്കുഭാഗത്തുള്ള പ്രധാന കവാടം(ഔട്ട് ഗേറ്റ്), കിഴക്ക് ഭാഗത്തെ കവാടം എന്നിവ മാത്രം തുറക്കും.  സിവില്‍ സ്റ്റേഷന്‍, കോടതി ജീവനക്കാര്‍ക്കും വളരെ അത്യാവശ്യമുള്ള...
Read full story