അഞ്ചു ജില്ലകളില്‍ നഗരത്തിലെ സര്‍ക്കാര്‍ ഓഫീസ് 10.15- 5.15 വരെ

തിരുവനന്തപുരം: കോട്ടയം, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. നിലവിലെ സമയത്തില്‍നിന്ന് 15 മിനിട്ട് വീതം ദീര്‍ഘിപ്പിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. സെക്രട്ടേറിയറ്റിനു പുറമെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, …

അഞ്ചു ജില്ലകളില്‍ നഗരത്തിലെ സര്‍ക്കാര്‍ ഓഫീസ് 10.15- 5.15 വരെ Read More

ഉദ്യോഗസ്ഥരെ ജനസേവകരാക്കാൻ ഇതുകൊണ്ട് കഴിയില്ല.

സര്‍ക്കാര്‍ വരുത്തേണ്ട ഭരണപരിഷ്‌കാരങ്ങളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കമ്മീഷനാണ് ഭരണപരിഷ്‌കാര കമ്മീഷന്‍. നയിച്ചും ഭരിച്ചും പരിണതപ്രജ്ഞനായി മാറിക്കഴിഞ്ഞ വി എസ് അച്യുതാനന്ദനായിരുന്നു തലപ്പത്ത്. കമ്മീഷന്റെ ശുപാര്‍ശകളില്‍ ഒന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നടപ്പാക്കാന്‍ പോകുന്നു എന്ന് സര്‍ക്കുലര്‍ മൂലം വിളംബരം ചെയ്തിരിക്കുന്നു. ജനാധിപത്യ സര്‍ക്കാരും …

ഉദ്യോഗസ്ഥരെ ജനസേവകരാക്കാൻ ഇതുകൊണ്ട് കഴിയില്ല. Read More

കാലവര്‍ഷം: എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണം: വയനാട് ജില്ലാ കലക്ടര്‍

വയനാട് : ജില്ലയില്‍ മഴക്കെടുതി രൂക്ഷമാകുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി ഇനിയൊരുത്തരവ് വരെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം …

കാലവര്‍ഷം: എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണം: വയനാട് ജില്ലാ കലക്ടര്‍ Read More

കൊല്ലം: സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണം

കൊല്ലം : സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. സിവില്‍ സ്റ്റേഷനില്‍  തെക്കുഭാഗത്തുള്ള പ്രധാന കവാടം(ഔട്ട് ഗേറ്റ്), കിഴക്ക് ഭാഗത്തെ കവാടം എന്നിവ മാത്രം തുറക്കും.  സിവില്‍ സ്റ്റേഷന്‍, കോടതി ജീവനക്കാര്‍ക്കും വളരെ അത്യാവശ്യമുള്ള …

കൊല്ലം: സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണം Read More