എറണാകുളം: ജസ്റ്റിസ്.ജെ.ബി.കോശി കമീഷൻ സിറ്റിംഗ് 13 ന്

എറണാകുളം: ക്രിസ്ത്യൻ ന്യൂന പക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനുള്ള ജസ്റ്റിസ്.ജെ.ബി.കോശി കമീഷൻ സിറ്റിംഗ് ഒക്ടോബർ 13 ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടക്കും. 50 പേർക്ക് പ്രവേശനം. രാവിലെ 10.30 മുതൽ 1.30 വരെ തെളിവുകൾ ഹാജരാക്കാം. സംഘടനാ പ്രതിനിധികൾക്ക് രണ്ടു …

എറണാകുളം: ജസ്റ്റിസ്.ജെ.ബി.കോശി കമീഷൻ സിറ്റിംഗ് 13 ന് Read More

ആലപ്പുഴ: മിനിമം വേതനം നിശ്ചയിക്കല്‍ ഉപദേശക ഉപസമിതിയോഗം എറണാകുളത്ത്

ആലപ്പുഴ: സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യ ചികിത്സ, സിദ്ധ, യൂനാനി, മര്‍മ്മ വിഭാഗങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍  എന്ന മേഖലയിലെ  തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിന് മിനിമം വേതന ഉപദേശക സമിതിയുടെ …

ആലപ്പുഴ: മിനിമം വേതനം നിശ്ചയിക്കല്‍ ഉപദേശക ഉപസമിതിയോഗം എറണാകുളത്ത് Read More

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് മാറ്റി

ആലപ്പുഴ: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 22ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലും 24, 25 തിയതികളിൽ മലപ്പുറം സർക്കാർ അതിഥി മന്ദിരത്തിലും നടത്താനിരുന്ന സിറ്റിംഗുകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് മാറ്റി Read More