സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയ്ക്ക് ഹൈക്കോടതി സ്‌റ്റേ, അരിവിതരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരു തെന്നും ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് 29/03/21 തിങ്കളാഴ്ച കോടതി നടപടിയുണ്ടായത്. അരിവിതരണം തുടരാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ അരിവിതരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നേരത്തെ …

സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയ്ക്ക് ഹൈക്കോടതി സ്‌റ്റേ, അരിവിതരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരു തെന്നും ഹൈക്കോടതി Read More