ആറളം ഫാമിലെ വന്യജീവി ആക്രമണം : സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. .മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്താനും …

ആറളം ഫാമിലെ വന്യജീവി ആക്രമണം : സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി Read More

കേരളത്തിൽ സ്ഥിതി സ്‌ഫോടനാത്മകം, മദ്യമൊഴുക്കുന്നു, സിനിമകള്‍ക്ക് സെന്‍സർഷിപ്പ് വേണം : കാതോലിക്കാബാവ

കൊച്ചി: കേരളത്തില്‍ സ്‌ഫോടനാത്മകമായ അവസ്ഥയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികള്‍. ഇത് തെറ്റായ രീതിയാണ്. അടിയന്തരമായ കര്‍മ്മപരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിയ്ക്കണം. ലഹരിയെ ലഘൂകരിക്കുന്ന സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നതും …

കേരളത്തിൽ സ്ഥിതി സ്‌ഫോടനാത്മകം, മദ്യമൊഴുക്കുന്നു, സിനിമകള്‍ക്ക് സെന്‍സർഷിപ്പ് വേണം : കാതോലിക്കാബാവ Read More

ഉപഭോക്താവിനെ മർദ്ദിച്ച സംഭവത്തില്‍ രണ്ടുവാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ ഉപഭോക്താവിനെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തില്‍ രണ്ടുപേർക്ക് സസ്‌പെൻഷൻ. തിരു പോങ്ങുംമൂട് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ഇ.പി. സജിത്ത്, ഹെഡ് ക്ലാർക്ക് പി.ആർ. അനൂപ് കുമാർ എന്നിവരെയാണ് വാട്ടർ അതോറിട്ടി ചീഫ് എൻജിനിയർ …

ഉപഭോക്താവിനെ മർദ്ദിച്ച സംഭവത്തില്‍ രണ്ടുവാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ Read More