സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍ക്കായി 40 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: . സര്‍ക്കാരിന്റെ നാലാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന നാലു മേഖലായോഗങ്ങള്‍ക്ക് 40 ലക്ഷം രൂപ അനുവദിച്ചു. ഒരു യോഗത്തിന് പത്തുലക്ഷം എന്ന നിരക്കിലാണ്. വാര്‍ഷികാഘോഷങ്ങള്‍ക്കായി മുന്‍പ് അനുവദിച്ച തുകയ്ക്കു പുറമെയാണിത്. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കണ്ണൂര്‍ എന്നീ …

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍ക്കായി 40 ലക്ഷം രൂപ അനുവദിച്ചു Read More

സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍

ചെന്നൈ : സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഉന്നതതല സമിിയെ നിയോഗിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍. സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റീസ്‌ കുര്യന്‍ ജോസഫ്‌ അദ്ധ്യക്ഷനായുളള സമിതിയില്‍ . മുന്‍ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍, അശോക്‌ വര്‍ദ്ധന്‍ ഷെട്ടി, സംസ്ഥാന ആസൂത്രണ കമ്മീഷന്‍ മുന്‍ …

സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ Read More

പ്രധാനമന്ത്രി യശസ്വി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് : ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ അനിശ്ചിതത്വം നീങ്ങിയതായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

കൊച്ചി: പ്രധാനമന്ത്രി യശസ്വി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ നേരിട്ട അനിശ്ചിതത്വം നീങ്ങിയെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍..സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്‍റ് പോര്‍ട്ടലിനെ കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലുമായി ഇന്‍റഗ്രേറ്റ് ചെയ്യുന്നതിന് സംസ്ഥാനസര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അംഗം എ. സൈഫുദീന്‍ …

പ്രധാനമന്ത്രി യശസ്വി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് : ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ അനിശ്ചിതത്വം നീങ്ങിയതായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ Read More

ചൈനക്കാരുമായി പ്രണയമോ ലൈംഗികബന്ധമോ അരുത്; ചൈനയിലെ യു.എസ്. ഉദ്യോഗസ്ഥർക്ക് ട്രംപ് ഭരണകൂടത്തിന്റെ നിർദേശം

വാഷിങ്ടണ്‍: ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചൈനീസ് പൗരന്മാരുമായി പ്രണയത്തിലേര്‍പ്പെടുന്നതിനും ശാരീരികബന്ധം പുലര്‍ത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ബെയ്ജിങ്ങിലെ യുഎസ് എംബസി, ഷാങ്ഹായ്, ഷെനിയാങ്, വുഹാന്‍, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍സുലേറ്റുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പ്രധാനമായും പുതിയ നിര്‍ദേശം …

ചൈനക്കാരുമായി പ്രണയമോ ലൈംഗികബന്ധമോ അരുത്; ചൈനയിലെ യു.എസ്. ഉദ്യോഗസ്ഥർക്ക് ട്രംപ് ഭരണകൂടത്തിന്റെ നിർദേശം Read More

ആശാവര്‍ക്കര്‍മാര്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു.ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്. 2024 ഫെബ്രുവരി 10-ന് ആരംഭിച്ച …

ആശാവര്‍ക്കര്‍മാര്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു Read More

പക്ഷിപേടിയിൽ തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്തെ മാലിന്യനിക്ഷേപം പൂർണമായി ഒഴിവാക്കി പക്ഷിയിടി സാദ്ധ്യതയൊഴിവാക്കിയില്ലെങ്കില്‍ ആകാശദുരന്തമായിരിക്കും ഫലമെന്ന് വ്യോമസേനയുടെ മുന്നറിയിപ്പ്.സർക്കാരിനും നഗരസഭാ സെക്രട്ടറിക്കുമയച്ച കത്തിലാണ് ദക്ഷിണ വ്യോമ കമാൻഡിലെ വിംഗ് കമാൻഡർ ദുരന്തസാദ്ധ്യതയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്. പക്ഷിശല്യമൊഴിവാക്കാൻ നടപടികളെടുക്കണമെന്ന് വ്യോമസേനയും വിമാനത്താവള അധികൃതരും ആവർത്തിച്ച്‌ …

പക്ഷിപേടിയിൽ തിരുവനന്തപുരം വിമാനത്താവളം Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സഞ്ജയ് കുമാര്‍ മിശ്ര നിയമിതനായി

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് മുന്‍ മേധാവി (ഇ ഡി) സഞ്ജയ് കുമാര്‍ മിശ്രയെ നിയമിച്ചു മാർച്ച് 25 ചൊവ്വാഴ്തയാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. സഞ്ജയ് കുമാര്‍ മിശ്ര ഉത്തര്‍പ്രദേശില്‍ നിന്നുള്ള 1984-ലെ …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സഞ്ജയ് കുമാര്‍ മിശ്ര നിയമിതനായി Read More

വയനാട് ദുരന്തം : ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക ഹൈക്കോടതിയില്‍ കെട്ടിവച്ച്സർക്കാർ

കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്‍റെ ഭൂമി ഏറ്റെടുക്കാന്‍ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവച്ചു. കോടതി ഉത്തരവ് നല്‍കിയ മാർച്ച് 24 തിങ്കളാഴ്ച രാത്രിതന്നെ നഷ്‌ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ള 26.56 കോടി രൂപ ട്രഷറി …

വയനാട് ദുരന്തം : ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക ഹൈക്കോടതിയില്‍ കെട്ടിവച്ച്സർക്കാർ Read More

ആശവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ജനസഭ ഇന്ന് സമരവേദിയില്‍

തിരുവനന്തപുരം: ആശവർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് (മാർച്ച് 26) സമരവേദിയില്‍ . സാഹിത്യ-സാമൂഹ്യ-കലാ-സാംസ്‌കാരിക നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയുടെ ഭാഗമാകും . മന്ത്രിയുടെ പ്രസ്താവനകളിലെ പൊള്ളത്തരം . …

ആശവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ജനസഭ ഇന്ന് സമരവേദിയില്‍ Read More

കുടിശിക ബില്‍ സർക്കാർ പാസാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നല്‍കി ആള്‍ കേരളാ ഗവ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ

വർക്കല: പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറായ അജിത്കുമാർ.എം.ജെയുടെ കുടിശിക ബില്‍ സർക്കാർ പാസാക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരളാ ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഗവർണർ രാജേന്ദ്ര അർലേക്കറിന് നിവേദനം നല്‍കി. 96 ലക്ഷം രൂപയാണ് അജിത്കുമാറിന്റെ കുടിശിക തുക. തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്വത്തുക്കളും ബാങ്ക് ജപ്തി ചെയ്തു. …

കുടിശിക ബില്‍ സർക്കാർ പാസാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നല്‍കി ആള്‍ കേരളാ ഗവ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ Read More