ബി.ബി.സി. അഴിമതി. കോര്‍പറേഷന്‍: ബി.ജെ.പി.
ബി.ബി.സിയുടേതു വിഷലിപ്തവും ഇടുങ്ങിയതും അജന്‍ഡ പ്രകാരമുള്ളതുമായ റിപ്പോര്‍ട്ടിങ്ങാെണന്നും ആദായനികുതി വകുപ്പിനെ അവരുടെ ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ബി.ജെ.പി. പ്രതികരിച്ചു. വ്യക്തികളോ സ്ഥാപനങ്ങളോ നിയമത്തിനു മീതേയല്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിക്കണം. അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിനു ഭയക്കണം? വിലകുറഞ്ഞ രാഷ്ട്രീയക്കളിയുടെ …
ബി.ബി.സി. അഴിമതി. കോര്‍പറേഷന്‍: ബി.ജെ.പി. Read More