തിരുപ്പൂരില്‍ സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുപ്പൂര്‍: തിരുപ്പൂര്‍ സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ധാരാപുരം റോഡ് പൊല്ലികാളി പാളയത്തിന് സമീപം പുതുതായി നിര്‍മിച്ച നാലുവരി പാതയോട് ചേര്‍ന്നുള്ള അഴുക്കുചാലില്‍ നിന്നാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. നാല് പ്രത്യേക സംഘങ്ങളായാണ് പോലീസ് അന്വേഷണം.വിവിധ ജില്ലകളിലെ …

തിരുപ്പൂരില്‍ സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി Read More