മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്‌സെ ദുബായില്‍നിന്ന് മടങ്ങിയെത്തി

കൊളംബോ: സമ്പദ്‌വ്യവസ്ഥ താറുമാറാക്കിയതിന്റെ പേരില്‍ അധികാരഭ്രഷ്ടനാക്കപ്പെട്ട മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ദുബായ് യാത്ര കഴിഞ്ഞു മടങ്ങി.രാജപക്‌സെയും ഭാര്യ അയോമയും 05/01/2023 വ്യാഴാഴ്ച ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയതായി എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജരെയും എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ വിഭാഗത്തെയും ഉദ്ധരിച്ച് ഡെയ്‌ലി …

മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്‌സെ ദുബായില്‍നിന്ന് മടങ്ങിയെത്തി Read More

രാജപക്ഷെയ്ക്ക് ഇടം നല്‍കരുതെന്ന് മാലദ്വീപിനോട് അഭ്യര്‍ഥിച്ച് ലങ്കന്‍ പ്രവാസികള്‍

മാലെ (മാലദ്വീപ്): ശ്രീലങ്കയില്‍നിന്നു രക്ഷപ്പെട്ടെത്തിയ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെയ്ക്ക് സുരക്ഷിത ഇടം നല്‍കരുതെന്ന് മാലദ്വീപിനോട് അഭ്യര്‍ഥിച്ച് ലങ്കന്‍ പ്രവാസികള്‍.പ്രിയ മാലെദ്വീപ് സുഹൃത്തുക്കളെ, കുറ്റവാളികളെ സംരക്ഷിക്കരുതെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് ആവശ്യപ്പെടൂ എന്ന് എഴുതിയ പ്ലക്കാര്‍ഡുകളും പേറിയാണ് ലങ്കന്‍ പ്രവാസികള്‍ ആഞ്ഞടിച്ചത്. അതിനിടെ,സൈനിക വിമാനത്തില്‍ …

രാജപക്ഷെയ്ക്ക് ഇടം നല്‍കരുതെന്ന് മാലദ്വീപിനോട് അഭ്യര്‍ഥിച്ച് ലങ്കന്‍ പ്രവാസികള്‍ Read More

അജ്ഞാതകേന്ദ്രത്തില്‍നിന്ന് ഉത്തരവുകള്‍ നല്‍കി കാണാതായ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെ

കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരവേ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ഉത്തരവുകള്‍ നല്‍കി കാണാതായ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെ. പാചകവാതക വിതരണം സുഗമമായി നടത്താന്‍ രാജപക്ഷെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ധനക്ഷാമം നേടിരുന്നതിനിടെ രാജ്യത്തേക്ക് 3,700 മെട്രിക് ടണ്‍ എല്‍.പി.ജി. …

അജ്ഞാതകേന്ദ്രത്തില്‍നിന്ന് ഉത്തരവുകള്‍ നല്‍കി കാണാതായ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെ Read More

പുതിയ സര്‍ക്കാര്‍ ഈ ആഴ്ച: ഗോട്ടബയ രാജപക്സെ

കൊളംബോ: ഈ ആഴ്ച തന്നെ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയും തെരുവു യുദ്ധമായി പരിണമിച്ച സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സമ്പര്‍ക്കത്തിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ …

പുതിയ സര്‍ക്കാര്‍ ഈ ആഴ്ച: ഗോട്ടബയ രാജപക്സെ Read More