നാദാപുരത്ത് ഗുണ്ടാ ആക്രമണം: ഗുണ്ടാ സംഘത്തിലെ ഒരാൾ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീട്ടിൽ കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം. കണ്ണൂരിൽനിന്നെത്തിയ എട്ടംഗ സംഘമാണ് വീട്ടുകാരെയും നാട്ടുകാരെയും മർദിച്ചത്. സാമ്പത്തിക തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നാദാപുരം തണ്ണീർപന്തൽ കടമേരി റോഡിലെ പാലോറ നസീറിന്റെ വീട്ടിൽ 2021 നവംബർ 24ന് …
നാദാപുരത്ത് ഗുണ്ടാ ആക്രമണം: ഗുണ്ടാ സംഘത്തിലെ ഒരാൾ പോലീസ് കസ്റ്റഡിയിൽ Read More