ഇടുക്കി: കമ്പംമെട്ടിൽ ഗൃഹനാഥനേയും സുഹൃത്തിനേയും ഗുണ്ടാ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. മൂന്ന് വാഹനങ്ങളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കമ്പംമെട്ട് തങ്കച്ചൻകട സ്വദേശി കാട്ടേഴത്ത് ഷാജി, സുഹൃത്ത് മന്തിപ്പാറ തെക്കേടത്ത് ജോജി എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. പരിക്കേറ്റവർ തൂക്കുപാലത്ത് …