കടുത്തുരുത്തിയില്‍ വീടാക്രമണത്തിനിടെ ഗുണ്ട കൊല്ലപ്പെട്ടു

കോട്ടയം: കോട്ടയം കടുത്തുരുത്തി കപ്പുംതലയിലില്‍ വീടാക്രമണത്തിനിടെ ഗുണ്ട കൊല്ലപ്പെട്ടു. വീട്ടുകാരുമായി നടന്ന ഏറ്റുമുട്ടലിലാണ്‌ ആക്രമിക്കാനെത്തിയ ഗുണ്ട കൊല്ലപ്പെട്ടത്‌. വിളയംകോട്‌ പാലക്കുന്നേല്‍ സജിയാണ്‌ മരിച്ചത്‌. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. കപ്പുംതലയില്‍ നിരളത്തില്‍ രാജുവിന്റെ വീട്‌ ആക്രമിക്കുന്നതിനിടെയാണ്‌ സംഭവം. വീട്ടുടമ രാജുവിനെയാണ്‌ സജി …

കടുത്തുരുത്തിയില്‍ വീടാക്രമണത്തിനിടെ ഗുണ്ട കൊല്ലപ്പെട്ടു Read More