ഗൂ​​​​ഗി​​​​ള്‍ പേ​​​​യി​​​​ലെ പോ​​​​ക്ക​​​​റ്റ് മ​​​​ണി ഫീ​​​​ച്ച​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് വ്യാ​​​​ജ വോ​​​​യ്‌​​​​സ് സ​​​​ന്ദേ​​​​ശ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ്

കൊ​​​​ച്ചി: വി​​​​വി​​​​ധ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ള്‍ വ​​​​ഴി ഗൂ​​​​ഗി​​​​ള്‍ പേ​​​​യി​​​​ലെ പോ​​​​ക്ക​​​​റ്റ് മ​​​​ണി ഫീ​​​​ച്ച​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് വ്യാ​​​​ജ വോ​​​​യ്‌​​​​സ് സ​​​​ന്ദേ​​​​ശ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ്. ഈ ​​​​ഫീ​​​​ച്ച​​​​ര്‍ ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്നും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലെ പ​​​​ണം മു​​​​ഴു​​​​വ​​​​ന്‍ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​മെ​​​ന്നു​​​മു​​​ള്ള വ്യാ​​​​ജ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണു വോ​​​​യ്‌​​​​സ് …

ഗൂ​​​​ഗി​​​​ള്‍ പേ​​​​യി​​​​ലെ പോ​​​​ക്ക​​​​റ്റ് മ​​​​ണി ഫീ​​​​ച്ച​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് വ്യാ​​​​ജ വോ​​​​യ്‌​​​​സ് സ​​​​ന്ദേ​​​​ശ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ് Read More

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

മലപ്പുറം: സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ അനധികൃത പണമിടപാടുകളും ക്രമക്കേടുകളും നടക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് സംഘം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തിയത്. ആധാരമെഴുത്തുകാരന്റെ കൈയില്‍നിന്ന് പിടിച്ചെടുത്തത് 26,000 …

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന Read More

പണം തട്ടാനുളള പുതിയ നമ്പരുകളുമായി യുവാക്കള്‍

കൊച്ചി : “ഹലോ സര്‍, ഗുഡ്‌ മോര്‍ണിംഗ്‌. ഞാന്‍ സുമേഷ്‌ (യഥാര്‍ത്ഥ പേരല്ല) സാറിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് 1000 രൂപ മാറി അയച്ചുപോയി തിരിച്ചു തന്നാല്‍ ഉപകാരമായിരിക്കും.” അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കിലും ഇത്തരം ഡയലോഗില്‍ വീണ്‌ തുക തിരിച്ചു നല്‍കുമ്പോള്‍ …

പണം തട്ടാനുളള പുതിയ നമ്പരുകളുമായി യുവാക്കള്‍ Read More