കോട്ടയം: സർക്കാർ ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകും

കോട്ടയം: ജില്ലയിലെ എല്ലാ വകുപ്പുകളിലേയും ക്ലറിക്കൽ വിഭാഗത്തിലുള്ള മുഴുവൻ സർക്കാർ ജീവനക്കാർക്കും മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകും. പരിശീലനം നൽകേണ്ട ജീവനക്കാരുടെ വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്ന്  ഇന്നലെ ചേർന്ന ജില്ലാതല ഔദ്യോഗിക ഭാഷാ ഏകോപന സമിതി യോഗത്തിൽ എം.ഡി.എം. ജിനു പുന്നൂസ് …

കോട്ടയം: സർക്കാർ ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകും Read More

ആലപ്പുഴ: ശുദ്ധമായ പാലുല്‍പ്പാദനം: പരിശീലനം നല്‍കുന്നു

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പ്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണി മുതല്‍ ഗൂഗിള്‍ മീറ്റ് മുഖേന ‘ശുദ്ധമായ പാലുത്പ്പാദനം’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ക്ക് അഞ്ചിന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന …

ആലപ്പുഴ: ശുദ്ധമായ പാലുല്‍പ്പാദനം: പരിശീലനം നല്‍കുന്നു Read More

എറണാകുളം: വിദ്യാർത്ഥികൾക്ക് കരുതലായി പാറക്കടവ് ബ്ലോക്കിന്റെ ‘തൂവൽ സ്പർശം’

കാക്കനാട്: കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ അന്തരീക്ഷം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പാറക്കടവ് ബ്ലോക്കിന്റെ കരുതൽ. സൗഹൃദകൂട്ടായ്മകൾ ഇല്ലാതെ മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് പരിപാടിയാണ് ബ്ലോക്കിന്റെ നേതൃത്വത്തിൽ നൽകുന്നത്. വിദ്യാർത്ഥികളെ കൂടാതെ രക്ഷിതാക്കൾക്കും  തൂവൽ സ്പർശത്തിലൂടെ കൗൺസിലിംഗ് നൽകുന്നു.   “ഉത്കണ്ഠയില്ലാത്ത കുട്ടികളും …

എറണാകുളം: വിദ്യാർത്ഥികൾക്ക് കരുതലായി പാറക്കടവ് ബ്ലോക്കിന്റെ ‘തൂവൽ സ്പർശം’ Read More

തിരുവനന്തപുരം: ക്ഷീരകർഷകർക്ക് പരിശീലന പരിപാടി

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ജൂൺ 22, 24 തീയതികളിൽ ആദായകരമായ പാലുൽപാദനത്തിന് തീറ്റപ്പുൽകൃഷി എന്ന വിഷയത്തിൽ ക്ഷീരകർഷകർക്കായി ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കും. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ …

തിരുവനന്തപുരം: ക്ഷീരകർഷകർക്ക് പരിശീലന പരിപാടി Read More

ആലപ്പുഴ : കറവ യന്ത്രം, ഓൺലൈൻ പരിശീലനം

ആലപ്പുഴ : ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തിൽ ജൂൺ 11 ന് (വെള്ളിയാഴ്ച) രാവിലെ 11 മണി മുതൽ “കറവ യന്ത്രം- ഉപയോഗ രീതിയും പശു വളർത്തൽ മേഖലയിൽ കറവ യന്ത്രത്തിനുള്ള പ്രാധാന്യവും” എന്ന വിഷയത്തിൽ ഗൂഗിൾ …

ആലപ്പുഴ : കറവ യന്ത്രം, ഓൺലൈൻ പരിശീലനം Read More