യൂട്ടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തി ​ഗൂ​ഗിൾ പേ

മുംബൈ : പ്രമുഖ യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേ വൈദ്യുതി, പാചക വാതക ബില്ലുകള്‍ ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിത്തുടങ്ങി. നേരത്തെ കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് സൗജന്യമായിരുന്ന സേവനം ഇനി ക്രെഡിറ്റ്, ഡെബിറ്റ് …

യൂട്ടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തി ​ഗൂ​ഗിൾ പേ Read More

വാട്ട്‌സ്‌ആപ്പിന്റെ നിരോധനം നീക്കാനും ഗൂഗിള്‍ പ്ലേയ്‌ക്ക് അനുമതി നല്‍കാനും തീരുമാനിച്ച് ഇറാന്‍

ടെഹ്‌റാൻ: പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, ഇപ്പോള്‍ സിറിയ….ഇറാന്റെ ഭീകരവാദശൃംഖലകള്‍ മുഴുവന്‍ തകര്‍ന്നതോടെ ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ്‌ക്ക് ബോധമുദിച്ചു.: അതോടെ അദ്ദേഹം സ്ത്രീകളെ പൂക്കളോട് ഉപമിച്ചു. ഇതിനു പന്നാലെ വാട്ട്‌സ്‌ആപ്പിന്റെ നിരോധനം നീക്കാനും ഗൂഗിള്‍ പ്ലേയ്‌ക്ക് അനുമതി നല്‍കാനും …

വാട്ട്‌സ്‌ആപ്പിന്റെ നിരോധനം നീക്കാനും ഗൂഗിള്‍ പ്ലേയ്‌ക്ക് അനുമതി നല്‍കാനും തീരുമാനിച്ച് ഇറാന്‍ Read More

വ്യാജ ഫെയ്‌സ്‌ ബുക്ക്‌ അക്കൗണ്ടുകള്‍ നര്‍മ്മിച്ച്‌ പണം തട്ടുന്ന സംഘങ്ങള്‍ സജീവം

കണ്ണൂര്‍: ഫെയ്‌സ്‌ ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുന്നു. വ്യാജ അക്കൗണ്ടുകളില്‍ നിന്ന്‌ വന്ന ഫ്രണ്ട്‌ റിക്വസ്‌റ്റുകള്‍ സ്വീകരിച്ചവര്‍ക്കാണ്‌ ഗൂഗിള്‍ പേ വഴി പണം നഷ്ടമായത്‌. ഇത്തത്തില്‍ നിരവധി പേരാണ്‌ വഞ്ചിക്കപ്പെട്ടത്. ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രൊഫൈല്‍ …

വ്യാജ ഫെയ്‌സ്‌ ബുക്ക്‌ അക്കൗണ്ടുകള്‍ നര്‍മ്മിച്ച്‌ പണം തട്ടുന്ന സംഘങ്ങള്‍ സജീവം Read More

ഗൂഗിൾ പേയിലൂടെയുള്ള പണം കൈമാറ്റം; ഇന്ത്യയിൽ ഉടനെ ചാർജ് ഈടാക്കില്ല

ന്യൂഡൽഹി: ഗൂഗിൾ പേയിലൂടെയുള്ള പണം കൈമാറ്റത്തിന് ഉപയോക്താക്കളിൽ നിന്നും പണം ഈടാക്കുന്നത് ഇന്ത്യയിൽ ഉടനെയൊന്നും നടപ്പാക്കില്ലെന്ന് കമ്പനി. ഗൂഗിൾ പേ വഴിയുള്ള പണമിടപാടുകൾക്ക് നിശ്ചിത തുക ഈടാക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് കമ്പനിയുടെ വിശദീകരണം. യുഎസ് വിപണിയില്‍ മാത്രമേ ചാർജ് ബാധകമാകൂ എന്നും ഇത് …

ഗൂഗിൾ പേയിലൂടെയുള്ള പണം കൈമാറ്റം; ഇന്ത്യയിൽ ഉടനെ ചാർജ് ഈടാക്കില്ല Read More

ഗൂഗിള്‍ പേയെ പ്രോത്സാഹിപ്പിക്കാന്‍ നടപടി: ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഗൂഗിള്‍ പേയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്യായമായ നടപടികളെക്കുറിച്ച് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചു.ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ പേ ആപ്പ് പ്രാധാന്യത്തോടെ നല്‍കിയെന്നും ഇത് ഉപഭോക്താക്കളെയും മറ്റു പേമെന്റ് ആപ്പുകളെയും ബാധിച്ചെന്നും പരാതി …

ഗൂഗിള്‍ പേയെ പ്രോത്സാഹിപ്പിക്കാന്‍ നടപടി: ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചു Read More