കൊല്ലം: ജീവനക്കാര്‍ കോവിഡ് പ്രതിരോധ ക്യാമ്പയിനില്‍ ഭാഗമാകണം – ജില്ലാ കലക്ടര്‍

കൊല്ലം: തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിച്ച ജീവനക്കാര്‍ സ്രവ പരിശോധനയ്ക്ക് വിധേയരായി കോവിഡ് പ്രതിരോധ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ …

കൊല്ലം: ജീവനക്കാര്‍ കോവിഡ് പ്രതിരോധ ക്യാമ്പയിനില്‍ ഭാഗമാകണം – ജില്ലാ കലക്ടര്‍ Read More

കൊല്ലം: ഹരിത തിരഞ്ഞെടുപ്പ്: വീഡിയോ പ്രകാശനം നടത്തി

കൊല്ലം: ഹരിത തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം നിര്‍മിച്ച വീഡിയോയുടെ പ്രകാശനം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍  നിര്‍വഹിച്ചു. പ്രചരണ വേളയില്‍ ഹരിതചട്ടം പാലിക്കുന്നുവെന്ന് …

കൊല്ലം: ഹരിത തിരഞ്ഞെടുപ്പ്: വീഡിയോ പ്രകാശനം നടത്തി Read More

പ്രത്യേക തപാല്‍ ബാലറ്റ് വിതരണം മാര്‍ച്ച് 26 മുതല്‍

കൊല്ലം: മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിയില്‍പെട്ടവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നത്തിനുള്ള പ്രത്യേക തപാല്‍ ബാലറ്റ് വിതരണം മാര്‍ച്ച് 26 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും കോവിഡ് പ്രതിരോധ …

പ്രത്യേക തപാല്‍ ബാലറ്റ് വിതരണം മാര്‍ച്ച് 26 മുതല്‍ Read More

പ്ലാസ്റ്റിക് ഉപഭോഗം: പരിശോധനകള്‍ ശക്തമാക്കും-ജില്ലാ കലക്ടര്‍

കൊല്ലം: നിത്യജീവിതത്തില്‍ പ്ലാസ്റ്റിക് ഉപഭോഗം അനിയന്ത്രിതമായി വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകളും  നിയന്ത്രണങ്ങളും കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്. …

പ്ലാസ്റ്റിക് ഉപഭോഗം: പരിശോധനകള്‍ ശക്തമാക്കും-ജില്ലാ കലക്ടര്‍ Read More

നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത പ്രോട്ടോകോൾ പാലനം: പരിശീലനം മൂന്നിന്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹരിത പ്രോട്ടോകോൾ കൃത്യമായി നിർവഹിക്കുന്നതിനും മാർഗ നിർദേശങ്ങൾ നൽകുന്നതിനുമായി ജില്ലയിലെ ആർ.ഒ. മാർ, എ.ആർ.ഓ. മാർ, ഇ.ആർ.ഒ മാർ എന്നിവർക്കുള്ള പരിശീലനം മാർച്ച് മൂന്നിന് രാവിലെ 11ന് ഗൂഗിൾ മീറ്റ് മുഖേന നടത്തുമെന്ന് ജില്ലാ …

നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത പ്രോട്ടോകോൾ പാലനം: പരിശീലനം മൂന്നിന് Read More

ക്ഷീര സംഘം സെക്രട്ടറിമാര്‍ക്ക് പരിശീലനം

കോട്ടയം: ജില്ലയിലെ ക്ഷീര സംഘം സെക്രട്ടറിമാര്‍ക്കായി  ക്ഷീര വികസന വകുപ്പ് ഡിസംബര്‍ 17ന് ഗൂഗിള്‍ മീറ്റ് മുഖേന  പരിശീലനം സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍  16 നകം 9846890445 എന്ന വാട്‌സപ് നമ്പരില്‍   രജിസ്റ്റര്‍ ചെയ്യണം

ക്ഷീര സംഘം സെക്രട്ടറിമാര്‍ക്ക് പരിശീലനം Read More

ഭാരതീയം- തത്സമയ ഓൺലൈൻ പ്രശ്നോത്തരി ഡെനിൻ,സ്നിഗ്ദ പ്രിയ,പ്രണവ് വിജയികൾ

നൃൂഡല്‍ഹി:  കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള  എറണാകുളത്തെ ഫീൽഡ് ഔട്ട് റീച് വിഭാഗവും  തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിളും സംയുക്തമായി ഭാരതീയം എന്ന പേരിൽ തത്സമയ ഓൺലൈൻ  പ്രശ്നോത്തരി  സംഘടിപ്പിച്ചു. . ഗൂഗിൾ മീറ്റ് എന്ന സംവിധാനം ഉപയോഗിച്ച് …

ഭാരതീയം- തത്സമയ ഓൺലൈൻ പ്രശ്നോത്തരി ഡെനിൻ,സ്നിഗ്ദ പ്രിയ,പ്രണവ് വിജയികൾ Read More