ഗൂഗിൾ മാപ്പ്നോക്കി യാത്ര ചെയ്ത യുവാക്കൾ എത്തിയത് കാഞ്ഞിരപ്പുഴ വനത്തിൽ
മലപ്പുറം | കാറില്‍ സഞ്ചരിച്ച യുവാക്കളെ വനത്തിലെത്തിച്ച് ഗൂഗില്‍ മാപ്പ് . കാഞ്ഞിരപ്പുഴ വനത്തിലാണ് അധ്യാപകരായ യുവാക്കള്‍ കുടുങ്ങിയത്. ഫൗസി, ഷുഹൈബ്, ഷമീം, അസിം എന്നിവരാണ് വനത്തില്‍ അകപെട്ടത്. അഗ്‌നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത് പിന്നീട് അഗ്‌നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച …
ഗൂഗിൾ മാപ്പ്നോക്കി യാത്ര ചെയ്ത യുവാക്കൾ എത്തിയത് കാഞ്ഞിരപ്പുഴ വനത്തിൽ Read More